Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pavilion

പോ​ട്ട ദേ​ശീയ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ പ​ന്ത​ലി​നു കാ​ൽ​ നാ​ട്ടി

ചാ​​​ല​​​ക്കു​​​ടി: 37-ാമ​​​തു പോ​​​ട്ട ദേ​​​ശി​​​യ ബൈ​​​ബി​​​ൾ ക​​​ൺ​​​വൻ​​​ഷ​​​ൻ പ​​​ന്ത​​​ലി​​​ന്‍റെ കാ​​​ൽ​​​നാ​​​ട്ടു​​​ക​​​ർ​​​മം സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​ജോ​​​സ​​​ഫ് എ​​​റ​​​മ്പി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു. ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​മ്പി​​​ൽ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി.

ഫാ. ​​​ബി​​​നോ​​​യ് ച​​​ക്കാ​​​നിക്കു​​​ന്നേ​​​ൽ, ഫാ. ​​​ഫ്രാ​​​ൻ​​​സിസ് ക​​​ർ​​​ത്താ​​​നം, ഫാ.​​​ ജോ​​​ജോ മാ​​​രി​​​പ്പാ​​​ട്ട്, ഫാ. ​​​ജേ​​​ക്ക​​​ബ് ചി​​​റ​​​യി​​​ൽ, ഫാ.​​​ തോ​​​മ​​​സ് അ​​​റ​​​യ്ക്ക​​​ൽ, ഫാ. ​​​ആ​​​ന്‍റ​​​ണി തെ​​​ക്കി​​​നേ​​​ത്ത്, ഫാ. ​​​വി​​​ൻ​​​സെ​​​ന്‍റ് ഡ്യു​​​ബോ​​​ൺ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

ഫെ​​​ബ്രു​​​വ​​​രി 18 മു​​​ത​​​ൽ 22 വ​​​രെ​​​യാ​​​ണ് ദേ​​​ശീയ ബൈ​​​ബി​​​ൾ ക​​​ൺ​​​വൻഷ​​​ൻ.

Latest News

Up